കൊച്ചി: ഗ്രാമിന് 40 രൂപ വര്‍ദ്ധിച്ച് 44,000 കടന്ന് സംസ്ഥാനത്ത് സ്വര്‍ണ്ണവില. 320 രൂപയാണ് പവന് കൂടിയത്. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണവില വീണ...
കൊച്ചി: ഗ്രാമിന് 40 രൂപ വര്‍ദ്ധിച്ച് 44,000 കടന്ന് സംസ്ഥാനത്ത് സ്വര്‍ണ്ണവില. 320 രൂപയാണ് പവന് കൂടിയത്. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്നത്.
720 രൂപയുടെ കുറവാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ രേഖപ്പെടുത്തിയത്.
ഇന്നലെ മാത്രം 280 രൂപയും കുറഞ്ഞിരുന്നു. അന്തരാഷ്ട്ര വിപണിയയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രതിഫലിക്കുന്നത്.
രണ്ട് മാസത്തിന് ശേഷം ഇന്നലെ ആദ്യമായി സ്വര്‍ണവില 44000 ത്തിന് താഴെയും എത്തിയിരുന്നു.
Key Words: Gold, Rate, High, Kerala, Business
COMMENTS