തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇ-പോസ് മെഷീനുകള്‍ വീണ്ടും പണി മുടക്കിയ സാഹചര്യത്തില്‍ റേഷന്‍ വിതരണം തടസപ്പെട്ടു. റേഷന്‍ വാങ്ങ...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇ-പോസ് മെഷീനുകള്‍ വീണ്ടും പണി മുടക്കിയ സാഹചര്യത്തില്‍ റേഷന്‍ വിതരണം തടസപ്പെട്ടു. റേഷന്‍ വാങ്ങാന്‍ സാധിക്കാതെ നൂറ് കണക്കിന് ആളുകളാണ് കടകളില്‍ എത്തി മടങ്ങിപ്പോകുന്നത്.
എന്‍ഐസി സോഫ്റ്റ്വെയറിന്റെ പ്രശ്നമാണ് എന്നാണ് അറിയാന്‍ കഴിയുന്നത്. ഇ- പോസ് മെഷീന് തകരാറാകുന്നത് സംസ്ഥാനത്ത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.
Key Words: E-POS Machines, Ration
COMMENTS