Director Rajasenan to join CPM
തിരുവനന്തപുരം: സംവിധായകന് രാജസേനന് ബി.ജെ.പി വിടുന്നു. സി.പി.എമ്മില്‍ ചേരാനാണ് തീരുമാനം. എകെ.ജി സെന്ററില്‍ വച്ച് സിപി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കണ്ടശേഷമാണ് തീരുമാനം.
കലാകാരനെന്ന നിലയിലും രാഷ്ട്രീയക്കാരനെന്ന നിലയിലും വലിയ അവഗണനയാണ് ബി.ജെ.പിയില്‍ നിന്നും നേരിട്ടതെന്നും അതിനാല്‍ ഇന്നു തന്നെ ബി.ജെ.പി നേതൃത്വത്തിന് രാജി കത്ത് നല്‍കുമെന്നും രാജസേനന് പറഞ്ഞു.
കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ നല്ല പാര്‍ട്ടി സി.പി.എമ്മായതുകൊണ്ടാണ് അതില്‍ ചേരാന്‍ തീരുമാനിച്ചതെന്നും രാജസേനന് പറഞ്ഞു.
Keywords: Director Rajasenan, BJP, CPM, Join
COMMENTS