After a world-watched ceremony, Charles III was crowned King of Britain. The coronation ceremony was held in five phases. The coronation ceremony
ലണ്ടന്‍: ലോകമാകെ ഉറ്റുനോക്കിയ ചടങ്ങുകള്‍ക്കൊടുവില്‍ ചാള്‍സ് മൂന്നാമന് ബ്രിട്ടന്റെ രാജാവായി കിരീടധാരണം ചെയ്തു.
അഞ്ചു ഘട്ടമായാണ് കിരീടധാരണ ചടങ്ങുകള്‍ നടന്നത്.
വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെ കിരീടധാരണ ചടങ്ങ് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന് വെല്‍ബിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30 ന് ആരംഭിച്ചു.𝐓𝐡𝐞 𝐂𝐫𝐨𝐰𝐧𝐢𝐧𝐠 𝐨𝐟 𝐓𝐡𝐞 𝐊𝐢𝐧𝐠
— The Royal Family (@RoyalFamily) May 6, 2023
The Archbishop of Canterbury places St Edward’s Crown on The King’s anointed head. The clergy, congregation and choir all cry ‘God Save The King’.#Coronation pic.twitter.com/kGrV3W0bky
ചടങ്ങില്‍ പങ്കെടുക്കാന്‍ മിക്ക രാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാര് എത്തിയിരുന്നു. ഉപരാഷട്രപതി ജഗദീപ് ധന്‍കറാണ് ഇന്ത്യന്‍ പ്രതിനിധിയായി ചടങ്ങില്‍ പങ്കെടുത്തത്. ഉപരാഷ്ട്രപതിയുടെ പത്നി സുദേഷ് ധന്‍കറും ഒപ്പമുണ്ടായിരുന്നു.
ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
𝐓𝐡𝐞 𝐑𝐞𝐜𝐨𝐠𝐧𝐢𝐭𝐢𝐨𝐧
— The Royal Family (@RoyalFamily) May 6, 2023
The King turns to each of the four points of the compass before The Archbishop of Canterbury proclaims him the ‘undoubted King’. The congregation shouts ‘God Save King Charles!’. pic.twitter.com/g6PiBLVjKu
വെസ്റ്റ് മിന്‍സ്റ്റര്‍ ആബിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്. 2000 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. ബ്രിട്ടനില്‍ ഏഴ് പതിറ്റാണ്ടിന് ശേഷമാണ് ഒരു കിരീടധാരണം നടക്കുന്നത്.
Thank you @rafredarrows for an extraordinary finale to an extraordinary day! 🫡🇬🇧 pic.twitter.com/EGgjBRx55A
— The Royal Family (@RoyalFamily) May 6, 2023
Summary: After a world-watched ceremony, Charles III was crowned King of Britain. The coronation ceremony was held in five phases. The coronation ceremony at Westminster Abbey was presided over by Archbishop of Canterbury Justin Welby at 3.30 pm IST.
COMMENTS