പുല്‍വാമയില്‍ കേന്ദ്രത്തെ വെട്ടിലാക്കിയ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സി ബി ഐ നോട്ടീസ്, ചോദ്യം ചെയ്യുന്നത് റിലയന്‍സ് ഇന്‍ഷുറന്‍സ് അഴിമതി ആരോപണത്തില്‍

Jammu and Kashmir former governor and BJP leader Satya Pal Malik, who fell out with the central government, has been summoned by the CBI


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരുമായി ഇടഞ്ഞ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണറും ബി.ജെ.പി നേതാവുമായ  സത്യപാല്‍ മാലിക്കിനെ റിലയന്‍സ് ഇന്‍ഷുറന്‍സ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. 

ഈ മാസം 28 ന് സിബിഐ മുമ്പാകെ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ബിജെപിക്കു വളരെ വേണ്ടപ്പെട്ടവനായിരുന്ന സത്യപാല്‍ മാലിക് പിന്നീട് അപ്രിയനാവുകയും പുറത്തുപോവുകയുമായിരുന്നു. കഴിഞ്ഞ ദിവസം മല്ലിക് പുല്‍വാമ ഭീകരാക്രമണ വിഷയത്തില്‍ നടത്തിയ പ്രതികരണം ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും വെട്ടിലാക്കിയിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന് കാരണക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണെന്നു മാലിക് പറഞ്ഞിരുന്നു. ഭീകരാക്രമണത്തെ പിന്നീട് സര്‍ക്കാരിനും ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുന്ന രീതിയില്‍ ഉപയോഗിച്ചുവെന്നുമാണ് സത്യപാല്‍ മാലിക് ആരോപിച്ചത്. 

മാലിക് നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുവെങ്കിലും കേന്ദ്രം മൗനം പാലിക്കുകയായിരുന്നു. ഈ വിഷയത്തില്‍ ഒരു അന്വേഷണവും നടന്നിട്ടുമില്ല. 

40 സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവമായിരുന്നു പുല്‍വാമ ഭീകരാക്രമണം. സി ആര്‍ പി എഫ് യാത്രയ്ക്കായി വിമാനം ആവശ്യപ്പെട്ടിട്ടു നല്കാതിരുന്നതാണ് ഇത്രയും ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നും മാലിക് വെളിപ്പെടുത്തിയിരുന്നു.

Summary: Jammu and Kashmir former governor and BJP leader Satya Pal Malik, who fell out with the central government, has been summoned by the CBI for questioning in connection with the Reliance Insurance scam.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5029,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10963,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: പുല്‍വാമയില്‍ കേന്ദ്രത്തെ വെട്ടിലാക്കിയ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സി ബി ഐ നോട്ടീസ്, ചോദ്യം ചെയ്യുന്നത് റിലയന്‍സ് ഇന്‍ഷുറന്‍സ് അഴിമതി ആരോപണത്തില്‍
പുല്‍വാമയില്‍ കേന്ദ്രത്തെ വെട്ടിലാക്കിയ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സി ബി ഐ നോട്ടീസ്, ചോദ്യം ചെയ്യുന്നത് റിലയന്‍സ് ഇന്‍ഷുറന്‍സ് അഴിമതി ആരോപണത്തില്‍
Jammu and Kashmir former governor and BJP leader Satya Pal Malik, who fell out with the central government, has been summoned by the CBI
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWstO1xy_Je8gZduXE_aqwj60ksdljg5f518f2CihBKu-b7FghYvEs87-ihrEq_NzAArA6kW9-kQKoMn7vaY7SvDbWm7WKsi-ba5Qor9M5GEduz-sIRWdPCCoqByezGit2YF27a13ROOPtvka22yY0C9qn3PdXgVGZhRNGFQ8mbvyjbwqmoWqnuUQM/s320/Satyapal%20Malik%20BJP.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWstO1xy_Je8gZduXE_aqwj60ksdljg5f518f2CihBKu-b7FghYvEs87-ihrEq_NzAArA6kW9-kQKoMn7vaY7SvDbWm7WKsi-ba5Qor9M5GEduz-sIRWdPCCoqByezGit2YF27a13ROOPtvka22yY0C9qn3PdXgVGZhRNGFQ8mbvyjbwqmoWqnuUQM/s72-c/Satyapal%20Malik%20BJP.jpg
www.vyganews.com
https://www.vyganews.com/2023/04/satya-pal-malik-has-been-summoned-by.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/04/satya-pal-malik-has-been-summoned-by.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy