Man arrested with petrol in Thrissur railway station
തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ടര ലിറ്റര്‍ പെട്രോളുമായി യുവാവ് പിടിയില്‍. ബംഗളൂരു - കന്യാകുമാരി എക്സ്പ്രസില്‍ എത്തിയ കോട്ടയം സ്വദേശി സേവ്യര്‍ വര്‍ഗീസാണ് ആര്.പി.എഫിന്റെ പിടിയിലായത്.
അതേസമയം താന്‍ പാഴ്സലായി വാഹനം കയറ്റി വിട്ടിട്ടുണ്ടെന്നും അങ്ങനെ ചെയ്യുമ്പോള്‍ വാഹനത്തില്‍ ഇന്ധനം ഉണ്ടാകാന്‍ പാടില്ലെന്നും അതിനാല്‍ അതിലുണ്ടായിരുന്ന പെട്രോളാണ് കയ്യില്‍ കുപ്പിയില്‍ സൂക്ഷിച്ചതെന്നുമാണ് യുവാവിന്റെ മൊഴി.
Keywords: Thrissur railway station, Petrol, Arrested, RPF
COMMENTS