റബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിക്ക് കേരളത്തില്‍ നിന്ന് എംപിയെ തരാമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

Thalassery Archbishop Joseph Pamplani said that if the central government announces the price of rubber at Rs 300, the church will support the party


സ്വന്തം ലേഖകന്‍

കണ്ണൂര്‍: റബര്‍ വില 300 രൂപയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ കേരളത്തില്‍ ഒരു എം.പിപോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി.

വോട്ടായി മാറാത്ത ഒരു പ്രതിഷേധവും ജനാധിപത്യത്തില്‍ പ്രതിഷേധമല്ലെന്ന സത്യം കര്‍ഷകര്‍ തിരിച്ചറിയണം. കുടിയേറ്റ ജനതയ്ക്ക് അതിജീവനം സാദ്ധ്യമാകണമെങ്കില്‍ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത കണ്ണൂര്‍ ആലക്കോട് സംഘടിപ്പിച്ച കര്‍ഷകറാലിയില്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

റബ്ബറിന് വിലയില്ല. ആരാണ് ഉത്തരവാദി. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ വിചാരിച്ചാല്‍ റബ്ബറിന്റെ വില 250 രൂപയാക്കാന്‍ കഴിയും. റബ്ബറിന്റെ വില 300 രൂപയായി പ്രഖ്യാപിക്കുകയും, ആ റബ്ബര്‍ കര്‍ഷകനില്‍ നിന്ന് എടുക്കണമെന്നും ഉറപ്പിക്കുക. നിങ്ങള്‍ക്ക് ഒരു എംപി ഇല്ലെന്ന വിഷമം കുടിയേറ്റ ജനത മാറ്റിത്തരാം. ഞങ്ങള്‍ക്ക് രാഷ്ട്രീയമല്ല, ഗതികേടിന്റെ മറുകരയിലാണ് നില്ക്കുന്നതെന്ന് ബിഷപ്പ് പറഞ്ഞു. 

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ക്രൈസ്തവ സഭയുടെ പിന്തുണയ്ക്ക് ബിജെപി ശ്രമിക്കുന്നതിനിടെയാണ് ബിഷപ്പിന്റെ പ്രതികരണം ശ്രദ്ധേയമാവുന്നത്.

Summary: Thalassery Archbishop Joseph Pamplani said that if the central government announces the price of rubber at Rs 300, the problem of the BJP that there is no MP in Kerala will be solved. 

Bishop's reaction is noteworthy when the BJP is trying to get the support of the Christian Church in view of the Lok Sabha elections.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: റബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിക്ക് കേരളത്തില്‍ നിന്ന് എംപിയെ തരാമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
റബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിക്ക് കേരളത്തില്‍ നിന്ന് എംപിയെ തരാമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
Thalassery Archbishop Joseph Pamplani said that if the central government announces the price of rubber at Rs 300, the church will support the party
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgzKJHQwQU0vUaY8-Ub5ysOIm_B0SmfF8ourVdrW16FwkdyytPpTZ2yEF0aHYJXlkfVaf1jwujHi_A-alnvl8LFHROOBnrL1ol_7VT6liNnLeOWfKZOjR8bSLW5tP_yJiHc8gYOPpik1NbznUInA4wF74O8waj0XYFHAjaILs003BOXg5MJ_jjC6tYjVA/s320/bishop%20pamplani.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgzKJHQwQU0vUaY8-Ub5ysOIm_B0SmfF8ourVdrW16FwkdyytPpTZ2yEF0aHYJXlkfVaf1jwujHi_A-alnvl8LFHROOBnrL1ol_7VT6liNnLeOWfKZOjR8bSLW5tP_yJiHc8gYOPpik1NbznUInA4wF74O8waj0XYFHAjaILs003BOXg5MJ_jjC6tYjVA/s72-c/bishop%20pamplani.jpg
www.vyganews.com
https://www.vyganews.com/2023/03/thalassery-archbishop-joseph-pamplani.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/03/thalassery-archbishop-joseph-pamplani.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy