Rahul Gandhi about housing committee notice
ന്യൂഡല്‍ഹി: അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ ഔദ്യോഗിക വസതി ഒഴിയണമെന്ന ലോക്സഭാ ഹൗസിങ് കമ്മറ്റിയുടെ നിര്‍ദ്ദേശം തള്ളി രാഹുല്‍ ഗാന്ധി. ഏപ്രില്‍ 22 ന് മുന്‍പ് വസതി ഒഴിയണമെന്നാണ് നിര്‍ദ്ദേശം.
എന്നാല്‍ ഈ നിര്ദ്ദേത്തിനെതിരെ അപ്പീല്‍ പോകാനാണ് രാഹുലിന്റെ തീരുമാനം. 2004 ല്‍ ലോക്സഭാംഗമായതു മുതല്‍ രാഹുല്‍ ഗാന്ധിയുടെ വസതിയാണ് തുഗ്ലക്ക് ലെയിന്‍ 12 ലെ വസതി.
മോദി പരാമര്‍ശത്തെ തുടര്‍ന്ന് രാഹുലിനെ അയോഗ്യനാക്കിയതിനാല്‍ എല്ലാ സൗകര്യങ്ങളും ഒഴിവാക്കാനാണ് ബി.ജെ.പി നീക്കം.
Keywords: Rahul Gandhi, Housing committee, Notice
COMMENTS