Life mission case - U.V Jose again in ED office
കൊച്ചി: ലൈഫ് മിഷന് അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ സി.ഇ.ഒ യു.വി ജോസിനെ വീണ്ടും ഇ.ഡി ചോദ്യംചെയ്യുന്നു. കഴിഞ്ഞ ആഴ്ചയും ഇയാളെ രണ്ടു പ്രാവശ്യം ചോദ്യംചെയ്തിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് നേരത്തെ യു.വി ജോസ് ഇ.ഡിക്ക് മൊഴി നല്‍കിയിരുന്നു.
ഇതേതുടര്‍ന്നാണ് വീണ്ടും ചോദ്യംചെയ്യുന്നത്. അതേസമയം കേസില്കഴിഞ്ഞ ദിവസം അറസ്റ്റിലായ സന്തോഷ് ഈപ്പനെ ഇന്ന് കോടതിയില്‍ ഹാജരാക്കി.
Keywords: Life mission, U.V Jose, ED, Sivasankar
COMMENTS