KTU VC - Government submits 3 member panel to governor
തിരുവനന്തപുരം: കെ.ടി.യു വി.സി നിയമനത്തില്‍ മൂന്നംഗ പാനല്‍ ഗവര്‍ണര്‍ക്ക് കൈമാറി സര്‍ക്കാര്‍. നിലവിലെ വി.സി ഡോ.സിസ തോമസ് ഈ മാസം 31 ന് വിരമിക്കുന്നതിനെ തുടര്‍ന്നാണ് നടപടി.
ഡിജിറ്റല്‍ സര്‍വകലാശാല വി.സി സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ബൈജു ഭായ്, പ്രഫസര്‍ അബ്ദുല്‍ നസീര്‍ എന്നിവരുടെ പേരുകളാണ് സര്‍ക്കാര്‍ നല്‍കിയത്.
കെ.ടി.യു വി.സി നിയമനം ഏറെ വിവാദമായിരുന്നു. ഒരു വര്‍ഷത്തോളമായുള്ള നിയമനടപടികള്‍ക്കു ശേഷം ഗവര്‍ണര്‍ കീഴടങ്ങുകയും സര്‍ക്കാരിന് താത്പര്യമുള്ളവരെ നിയമിക്കാമെന്ന് അറിയിക്കുകയുമായിരുന്നു.
Keywords: KTU, VC, Government, Panel, Submit
COMMENTS