Bus accident in Konni
പത്തനംതിട്ട: കോന്നി കിഴവള്ളൂരില്‍ കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് നിരവധിപ്പേര്‍ക്ക് പരിക്ക്. മൂന്നുപേരുടെ നില അതീവ ഗുരുതരം.
കിഴവള്ളൂര്‍ ഓര്‍ത്തഡോക്സ് പള്ളിക്കു സമീപത്താണ് അപടകടം നടന്നത്. കാറില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് പള്ളിയുടെ പ്രധാന കമാനം ഇടിച്ചു തകര്‍ക്കുകയായിരുന്നു.
കമാനം ബസിനു മുകളില്‍ വീണാണ് നിരവധിപ്പേര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ കോന്നി മോഡിക്കല്‍ കോളേജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
Keywords: Bus accident, Konni, Today, Car
COMMENTS