വിഷപ്പുക നിയന്ത്രണ വിധേയമായില്ല, കൊച്ചിയിലും സമീപ പ്രദേശങ്ങളിലും മൂന്നു ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സ്വന്തം ലേഖകന്‍ കൊച്ചി: ബ്രഹ്മപുരത്തെ പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ കത്തിയുള്ള വിഷപ്പുക നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ,  കൊച്ചിയിലും സമീപപഞ...


സ്വന്തം ലേഖകന്‍

കൊച്ചി: ബ്രഹ്മപുരത്തെ പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ കത്തിയുള്ള വിഷപ്പുക നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ, 

കൊച്ചിയിലും സമീപപഞ്ചായത്തുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചത്. 

കൊച്ചി കോര്‍പറേഷന്‍, വടവുകോട്-പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശേരി, മരട് എന്നിവിടങ്ങളിലാണ് അവധി.

ഇതേസമയം, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ ഉള്‍പ്പെടെ പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കളക്ടറുടെ അറിയിപ്പില്‍ പറയുന്നു.

ബ്രഹ്മപുരത്തെ തീ 95ശതമാനം അണച്ചുവെന്ന് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറയുന്നു. റീജിയണല്‍ ഫയര്‍ ഓഫീസര്‍ സുജിത്തിന്റെ നേതൃത്വത്തില്‍ മുന്നൂറിലധികം പേര്‍ തീയണയ്ക്കുന്ന ജോലികളില്‍ വ്യാപൃതരാണ്.

അഞ്ച് സ്ഥലങ്ങളിലെ തീ പൂര്‍ണമായും അണച്ചുവെങ്കിലും ഒറ്റപ്പെട്ടയിടങ്ങില്‍ തീനാളങ്ങള്‍ വീണ്ടും ഉയരുന്നത് വെല്ലുവിളിയായിട്ടുണ്ട്. തീയണച്ചുവെങ്കിലും പല സ്ഥലങ്ങളിലും വിഷപ്പുക ഇപ്പോഴും ഉയരുകയാണ്. ഇതാണ് അവധി പ്രഖ്യാപിക്കാന്‍ പ്രധാന കാരണം.

Summary: A three-day holiday has been announced for educational institutions in Kochi and nearby panchayats. Holidays have been declared for educational institutions including professional colleges on Monday, Tuesday and Wednesday after the fire fighters failed to control the fire at Brahmapuram garbage plant.

The fire has been completely extinguished in five places, but re-emergence of flames in isolated places has been a challenge. Although the fire has been extinguished, toxic smoke is still rising in many places. This is the main reason for declaring a holiday.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5029,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10963,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: വിഷപ്പുക നിയന്ത്രണ വിധേയമായില്ല, കൊച്ചിയിലും സമീപ പ്രദേശങ്ങളിലും മൂന്നു ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
വിഷപ്പുക നിയന്ത്രണ വിധേയമായില്ല, കൊച്ചിയിലും സമീപ പ്രദേശങ്ങളിലും മൂന്നു ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEim1kxbt2cXamEj1_PQd2fAp3rp2bb2MANikvrDQkX17iLXUr1Kkr_S5EmT7SMne2iuIk1BLVIt6xhPslK_gIfcrvwm8orG5OdGijL_XIq3iYLZnYWDGxjI6mH2wPjIC3Ei1OGIlK0rIknQo3Zuy6JbEhTCSaFBBc3OtE_OA9f8s1sG1RAyafP7XIevWw/s320/brahmapuram%20fire.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEim1kxbt2cXamEj1_PQd2fAp3rp2bb2MANikvrDQkX17iLXUr1Kkr_S5EmT7SMne2iuIk1BLVIt6xhPslK_gIfcrvwm8orG5OdGijL_XIq3iYLZnYWDGxjI6mH2wPjIC3Ei1OGIlK0rIknQo3Zuy6JbEhTCSaFBBc3OtE_OA9f8s1sG1RAyafP7XIevWw/s72-c/brahmapuram%20fire.jpg
www.vyganews.com
https://www.vyganews.com/2023/03/blog-post_12.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/03/blog-post_12.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy