Actor Jeremy Renner in a critical stage
ലോസ് ആഞ്ചലീസ്: അമേരിക്കയില്‍ മഞ്ഞു മാറ്റുന്നതിനിടെ അപകടത്തില്‍പ്പെട്ട് നടന് ജെറമി റെന്നര്‍. നടന്റെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയാണ് അപകടം ഉണ്ടായത്.
താമസസ്ഥലമായ വാഷോവില് പുതുവര്‍ഷ തലേന്ന് മഞ്ഞുവീഴ്ചയെ മൂലം വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് മഞ്ഞു മാറ്റുമ്പോഴാണ് അപകടമുണ്ടായത്.
അവഞ്ചേഴ്സ്, ഹര്‍ട്ട് ലോക്കര്‍, ദ ടൗണ്‍, മിഷന് ഇംപോസിബിള്‍, അമേരിക്കന്‍ ഹസില്‍, 28 വീക്കസ് ലേറ്റര്‍ തുടങ്ങിയവയാണ് ജെറമി റെന്നറിന്റെ ഏറെ ശ്രദ്ധേയമായ ചിത്രങ്ങള്‍. ഇതില്‍ ഹര്‍ട്ട് ലോക്കറിലെ അഭിനയത്തില്‍ ഓസ്കര് പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
Keywords: Actor Jeremy Renner, Accident, Snow, critical stage
COMMENTS