ചെന്നൈ: എം.കെ സ്റ്റാലിന് മന്ത്രിസഭയില്‍ ഉദയനിധി സ്റ്റാലിന് മന്ത്രിയായി അധികാരമേറ്റു. ബുധനാഴ്ച രാവിലെ 9.30 ന് രാജ്ഭവനിലെ ദര്‍ബാര്‍ ഹാളിലാണ്...
ചെന്നൈ: എം.കെ സ്റ്റാലിന് മന്ത്രിസഭയില്‍ ഉദയനിധി സ്റ്റാലിന് മന്ത്രിയായി അധികാരമേറ്റു. ബുധനാഴ്ച രാവിലെ 9.30 ന് രാജ്ഭവനിലെ ദര്‍ബാര്‍ ഹാളിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കായിക യുവജനക്ഷേമ മന്ത്രിയായാണ് ഉദയനിധി സ്റ്റാലിന് അധികാരമേറ്റത്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും സിനിമാ നടനും നിര്‍മ്മാതാവുമാണ് ഉദയനിധി. വിജയ് - തൃഷ ചിത്രം കുരുവിയുടെ നിര്‍മ്മാതാവാണ്. മനിതന്, നിമിര്‍, സൈക്കോ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 2021 ല്‍ ഡി.എം.കെ എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ടു.
Keywords: Udayanidhi Stalin, Taminadu, Minister
COMMENTS