Mallika Sarabhai
തിരുവനന്തപുരം: കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയുടെ ചാന്‍സലറായി മല്ലിക സാരാഭായി നിയമിതയായി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നേത്തെ സര്‍ക്കാര്‍ യു.ജി.സി വ്യവസ്ഥ അനുസരിച്ച് ഗവര്‍ണറെ കലാമണ്ഡലം സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കിയിരുന്നു.
നര്‍ത്തകിയും പത്മഭൂഷണ്‍ ജേതാവുമാണ് മല്ലിക സാരാഭായി. ബഹിരാകാശ ശാസ്ത്രജ്ഞന് വിക്രം സാരാഭായിയുടെയും പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും മകളും നിരവധി മേഖലകളില്‍ കഴിവു തെളിയിച്ച വ്യക്തിയുമാണ് മല്ലിക സാരാഭായി.
Keywords: Mallika Sarabhai, UGC, Chancellor
COMMENTS