സാവോപോളോ: ഫുട്ബോൾ എന്ന വാക്കിൻറെ പര്യായമായ അന്തരിച്ചു. 82 വയസ്സായിരുന്നു. കുടലിലെ അർബുദ ബാധയ്ക്ക് ചികിത്സയ്ക്കിടയിലാണ് അന്ത്യം. കാൻസർ ചികിത്...
സാവോപോളോ: ഫുട്ബോൾ എന്ന വാക്കിൻറെ പര്യായമായ അന്തരിച്ചു. 82 വയസ്സായിരുന്നു. കുടലിലെ അർബുദ ബാധയ്ക്ക് ചികിത്സയ്ക്കിടയിലാണ് അന്ത്യം.
കാൻസർ ചികിത്സയ്ക്കിടെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും അലട്ടിയിരുന്നു.
ബ്രസീലിന് മൂന്നുതവണ ലോകകപ്പ് നേടിക്കൊടുക്കാൻ കഴിഞ്ഞു ലോക ഫുട്ബോൾ ചരിത്രത്തിൽ ഈ നേട്ടം കൈവരിച്ച ഏക താരവും പെലെയാണ്.
1958, 1962, 1970 ലോകകപ്പുകളിലാണ് പെലെ ബ്രസീലിയൻ ഫുട്ബോളിന് അതുല്യ നേട്ടം സമ്മാനിച്ചത്.
COMMENTS