ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്റ്റീല്മാന് ജംഷഡ് ജെ ഇറാനി (ജെ.ജെ ഇറാനി - 86) അന്തരിച്ചു. കഴിഞ്ഞ ദിവസം ടാറ്റ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ...
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്റ്റീല്മാന് ജംഷഡ് ജെ ഇറാനി (ജെ.ജെ ഇറാനി - 86) അന്തരിച്ചു. കഴിഞ്ഞ ദിവസം ടാറ്റ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
2007 ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്കി ആദരിച്ചിരുന്നു. ജെ.ജെ ഇറാനിയുടെ കാലത്താണ് ടാറ്റ സ്റ്റീല്‍ ആഗോള തലത്തില്‍ പ്രശസ്തി നേടിയത്. 2011 ല്‍ 43 വര്‍ഷത്തെ സര്‍വീസിനു ശേഷമാണ് ഇറാനി ടാറ്റ സ്റ്റീലില്‍ നിന്നും വിരമിച്ചത്.
Keywords: J.J Irani, Passes away, Tata steel
COMMENTS