Rambha's car accident
കാനഡ: നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കാനഡയില്‍ വച്ചാണ് അപകടം നടന്നത്. മക്കളെ സ്കൂളില്‍ നിന്നും വിളിച്ചുവരുന്നതിനിടെ നടിയുടെ കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. മക്കളും മുത്തശ്ശിയുമാണ് കാറില്‍ നടിക്കൊപ്പമുണ്ടായിരുന്നത്.
എല്ലാവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഇളയകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങില്‍ പോസ്റ്റ് ചെയ്തത്. തകര്‍ന്ന കാറിന്റെ ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Keywords: Rambha, car accident, Canada
COMMENTS