Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

നടന്‍ നരേന് ഒരു അണ്‍കുഞ്ഞ് കൂടി പിറന്നു: ആശംസകളുമായി നിരവധി താരങ്ങള്‍

Actor Narain blessed with a baby boy

ചെന്നൈ: നടന്‍ നരേന് ഒരു അണ്‍കുഞ്ഞ് കൂടി പിറന്നു. സമൂഹമാധ്യങ്ങളിലൂടെ നടന്‍ തന്നെയാണ് ഈ വിവരം അറിയിച്ചത്. `ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞു പിറന്നു' എന്നാണ് കുഞ്ഞിന്റെ കയ്യുടെ ചിത്രം സഹിതം നടന്‍ കുറിച്ചത്. 

ഗായികകൂടിയായ മഞ്ജു ഹരിദാസാണ് നരേന്റെ ഭാര്യ. തന്മയ എന്നൊരു മുതിര്‍ന്ന മകള്‍കൂടി താരത്തിനുണ്ട്. സംവൃത സുനില്‍, മീരാജാസ്മിന്‍, ഷറഫുദ്ദീന്‍ തുടങ്ങി നിരവധി താരങ്ങളാണ് നടന് ആശംസകള്‍ അറിയിച്ചെത്തിയത്. 

മലയാളത്തിലും തമിഴിലുമായി നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്ത നടനാണ് നരേന്‍. കമലഹാസന്‍ ചിത്രം വിക്രത്തില്‍ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. അദൃശ്യം എന്ന സിനിമയാണ് താരത്തിന്റേതായി അടുത്തിടെയിറങ്ങിയ മലയാള ചിത്രം.

Keywords: Actor Narain, Baby boy, Vikram


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5037,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10975,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: നടന്‍ നരേന് ഒരു അണ്‍കുഞ്ഞ് കൂടി പിറന്നു: ആശംസകളുമായി നിരവധി താരങ്ങള്‍
നടന്‍ നരേന് ഒരു അണ്‍കുഞ്ഞ് കൂടി പിറന്നു: ആശംസകളുമായി നിരവധി താരങ്ങള്‍
Actor Narain blessed with a baby boy
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWAEC5CbIf67UPUMK58jAponEWjxN2OrraYB-XBURgBOCdUKODSdD_Uow0rGGrgti620HQtsf9D821EL-isv_uVI_SO46UqLQ1fO9NxS_pmP3YeVzr7cQigqj_hThtxW-51wJJ0pngSg88JoNPdfQluNAxeSxxYVQW_ii_rZJMddLrEg_869ydh6lVPg/w640-h332/n.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWAEC5CbIf67UPUMK58jAponEWjxN2OrraYB-XBURgBOCdUKODSdD_Uow0rGGrgti620HQtsf9D821EL-isv_uVI_SO46UqLQ1fO9NxS_pmP3YeVzr7cQigqj_hThtxW-51wJJ0pngSg88JoNPdfQluNAxeSxxYVQW_ii_rZJMddLrEg_869ydh6lVPg/s72-w640-c-h332/n.jpg
www.vyganews.com
https://www.vyganews.com/2022/11/actor-narain-blessed-with-baby-boy.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/11/actor-narain-blessed-with-baby-boy.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy