വിസ്മയക്കാഴ്ചകളൊരുക്കി മുത്താന എല്‍ പി എസ്, കെട്ടുവള്ളവും പിന്നെ അത്യാധുനിക സൗകര്യങ്ങളും...

സ്വന്തം ലേഖകന്‍  വര്‍ക്കല: സ്വകാര്യ സ്‌കൂളുകളെ വെല്ലുന്ന നിലവാരത്തില്‍ അത്യാധുനിക ക്‌ളാസ് മുറികളും കെട്ടുവള്ളത്തിന്റെ മാതൃക ഉള്‍പ്പെടെ കളിയി...

സ്വന്തം ലേഖകന്‍ 

വര്‍ക്കല: സ്വകാര്യ സ്‌കൂളുകളെ വെല്ലുന്ന നിലവാരത്തില്‍ അത്യാധുനിക ക്‌ളാസ് മുറികളും കെട്ടുവള്ളത്തിന്റെ മാതൃക ഉള്‍പ്പെടെ കളിയിടവും ഒരുക്കി മുത്താന ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍.

സ്‌കൂളിന്റെ പ്രീ പ്രൈമറി വിഭാഗത്തിനാണ് അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനം വി ജോയി എം എല്‍ എ നിര്‍വഹിച്ചു.

എല്ലാ അര്‍ത്ഥത്തിലും വിസ്മയിപ്പിക്കുന്നതാണ് മുത്താന എല്‍ പി എസിലെ ഈ പുതിയ കാഴ്ചകള്‍. പ്രഥമ അദ്ധ്യാപകന്‍ പി മോഹനദാസിന്റെ നേതൃത്വത്തിലാണ് നൂറു വര്‍ഷം പിന്നിട്ട സ്‌കൂളിനെ പുത്തന്‍ വിസ്മയത്തിലേക്ക് ഒരുക്കിയിരിക്കുന്നത്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമാണ് പി മോഹനദാസ്.

പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ അഭിയാന്‍ കേരളയും ചേര്‍ന്ന് സ്റ്റാര്‍സ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചെലവിട്ടാണ് സ്‌കൂളിലെ പ്രീ-പ്രൈമറി കെട്ടിടം നവീകരിക്കുകയും ഒപ്പം കുട്ടികള്‍ക്കായി മനോഹരമായ പാര്‍ക്ക് തയ്യാറാക്കുകയും ചെയ്തത്.

കളിവള്ളത്തിന്റെ മാതൃകയിലാണ് പ്രീ-പ്രൈമറി കെട്ടിടം നവീകരിച്ചത്. ക്ലാസ്സ് മുറികളില്‍ കുട്ടികള്‍ക്കായി പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമുണ്ട്. 



കെട്ടിടത്തിനു രൂപമാറ്റം വരുത്തി കളിവള്ളത്തിന്റെ മാതൃകയുണ്ടാക്കിയതും ചിത്രപ്പണികള്‍ നടത്തിയതും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികൂടിയായ ആര്‍ട്ടിസ്റ്റ് കണ്ണനാണ്. കണ്ണന് എം എല്‍ എ ഉപഹാരം നല്‍കി ആദരിച്ചു. സ്‌കൂളിന് പുതിയ കെട്ടിടം വൈകാതെ യാഥാര്‍ത്ഥ്യമാവുമെന്നു ചടങ്ങില്‍ വി ജോയി പറഞ്ഞു. ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറില്‍ അദ്ധ്യക്ഷത വഹിച്ചു.













Summary: Muthana Government LP School has prepared state-of-the-art classrooms and a playground including a model boat. Systems have been prepared for the pre-primary section of the school. V Joy MLA inaugurated the new systems.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: വിസ്മയക്കാഴ്ചകളൊരുക്കി മുത്താന എല്‍ പി എസ്, കെട്ടുവള്ളവും പിന്നെ അത്യാധുനിക സൗകര്യങ്ങളും...
വിസ്മയക്കാഴ്ചകളൊരുക്കി മുത്താന എല്‍ പി എസ്, കെട്ടുവള്ളവും പിന്നെ അത്യാധുനിക സൗകര്യങ്ങളും...
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOpzk8h1g-oLA1QzmUSJ7YgC7FPUFW4hGsUdv2BpOYX0n9atS5NfzdKeht0QHM7l9_R7fubh6SYviSZOlfO2S04YU_L24_9giRpNreUzNVYB8Pohb4Cr9V3O-w8AwY4wio-aXjbLIo9da_kG5W2bFzQDzyXZG7vQ37Bl4ofcWGYrz3pZ_by9xA7Z6f-A/s320/muthana%20lps8.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOpzk8h1g-oLA1QzmUSJ7YgC7FPUFW4hGsUdv2BpOYX0n9atS5NfzdKeht0QHM7l9_R7fubh6SYviSZOlfO2S04YU_L24_9giRpNreUzNVYB8Pohb4Cr9V3O-w8AwY4wio-aXjbLIo9da_kG5W2bFzQDzyXZG7vQ37Bl4ofcWGYrz3pZ_by9xA7Z6f-A/s72-c/muthana%20lps8.jpg
www.vyganews.com
https://www.vyganews.com/2022/10/muthana-government-lp-school-new-block.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/10/muthana-government-lp-school-new-block.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy