കേരളത്തിലെ ഒന്‍പതു വി സി മാര്‍ നാളെ രാവിലെ 11.30നകം രാജിവയ്ക്കണം, ഗവര്‍ണറുടെ അന്ത്യശാസനം, നടപടി സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍

In an extraordinary move, Governor Arif Muhammad Khan asked all nine university vice-chancellors in the state to resign before 11.30 tomorrow morning


സ്വന്തം ലേഖകന്‍

തിരുവനന്തപുരം : അത്യസാധാരണ നടപടിയിലൂടെ, സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരോടും രാജിവയ്ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടു. നാളെ രാവിലെ 11.30ന് മുമ്പ് രാജി വയ്ക്കണമെന്നാണ് നിര്‍ദേശം.

ഈ മാസം 21ന് പുറത്തുവന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് രാജിക്കു നിര്‍ദ്ദേശം കൊടുത്തിരിക്കുന്നത്. 

കേരള, എം.ജി, കാലിക്കറ്റ്, ഫിഷറീസ്, കുസാറ്റ്, കണ്ണൂര്‍, കാലടി, സാങ്കേതിക സര്‍വകലാശാല, മലയാളം സര്‍വകലാശാലാ വി സിമാരോടാണ് രാജിവയ്ക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. 

ഇതിനിടെ, സാങ്കേതിക സര്‍വകലാശാലാ വിസിയെ പുറത്താക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുകയാണ്. അഡ്വക്കേറ്റ് ജനറലിന്റെയും സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരുടെയും ഉപദേശമാണ് സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചിരിക്കുന്നത്. സാങ്കേതിക സര്‍വകലാശാലയില്‍ പകരം ചുമതല ആര്‍ക്കും നല്കിയിട്ടുമില്ല.

കെ.ടി.യു വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കി സുപ്രീംകോടതി

HomeKeralaIndia

കെ.ടി.യു വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കി സുപ്രീംകോടതി


Summary: In an extraordinary move, Governor Arif Muhammad Khan asked all nine university vice-chancellors in the state to resign. The suggestion is to resign before 11.30 tomorrow morning.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5029,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10963,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: കേരളത്തിലെ ഒന്‍പതു വി സി മാര്‍ നാളെ രാവിലെ 11.30നകം രാജിവയ്ക്കണം, ഗവര്‍ണറുടെ അന്ത്യശാസനം, നടപടി സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍
കേരളത്തിലെ ഒന്‍പതു വി സി മാര്‍ നാളെ രാവിലെ 11.30നകം രാജിവയ്ക്കണം, ഗവര്‍ണറുടെ അന്ത്യശാസനം, നടപടി സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍
In an extraordinary move, Governor Arif Muhammad Khan asked all nine university vice-chancellors in the state to resign before 11.30 tomorrow morning
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMJltHxPlvWUkiouKj8X0O97E6Jrzn70vPEzkv8hvzjhs_9rzDY_bvZuExV5pYWm8goHwCs0xmirLpYpRsaT3WqIkOFk0Vio_82XD6MGFuMMaFUj-lPla9USYpt09HY0vcimzBQBC69y56fBLKRuHdt71mUOT2QK5HIx9CKHoJv72kx1ZopRzLYNqOWw/s320/arif%20muhammed%20khan%20governor%20kerala.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMJltHxPlvWUkiouKj8X0O97E6Jrzn70vPEzkv8hvzjhs_9rzDY_bvZuExV5pYWm8goHwCs0xmirLpYpRsaT3WqIkOFk0Vio_82XD6MGFuMMaFUj-lPla9USYpt09HY0vcimzBQBC69y56fBLKRuHdt71mUOT2QK5HIx9CKHoJv72kx1ZopRzLYNqOWw/s72-c/arif%20muhammed%20khan%20governor%20kerala.jpg
www.vyganews.com
https://www.vyganews.com/2022/10/governor-asked-all-nine-university-vice.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/10/governor-asked-all-nine-university-vice.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy