ന്യൂഡൽഹി: അശോക് ഗെലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സാഹചര്യത്തിൽ സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയാകും. ഇന്ന് വൈകിട...
ന്യൂഡൽഹി: അശോക് ഗെലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സാഹചര്യത്തിൽ സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയാകും.
ഇന്ന് വൈകിട്ട് ചേരുന്ന നിയമസഭകക്ഷിയോഗം പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും.
പാർട്ടി ഹൈക്കമാൻഡ് പിന്തുണ സച്ചിൻ പൈലറ്റിനാണ്.
സച്ചിനെ ഒഴിവാക്കി, മുഖ്യമന്ത്രി പദത്തിൽ കൂടി കടിച്ചുതൂങ്ങാൻ ഗെലോട്ട് ശ്രമിച്ചെങ്കിലും രാഹുൽഗാന്ധിയും സോണിയ ഗാന്ധിയും പിന്തുണച്ചില്ല.
COMMENTS