KSRTC MD about Kattakkada issue
തിരുവനന്തപുരം: കാട്ടാക്കടയില്‍ കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ അതിക്രമത്തില്‍ പരസ്യമായി മാപ്പുചോദിച്ച് കെ.എസ്.ആര്.ടി.സി എം.ഡി ബിജു പ്രഭാകര്‍.
മാനസികവിഭ്രാന്തിയുള്ള ചില ജീവനക്കാരാണ് കഴിഞ്ഞ ദിവസം പ്രശ്നമുണ്ടാക്കിയതെന്നും ഇത്തരത്തിലുള്ള ജീവനക്കാരാണ് കെ.എസ്.ആര്.ടി.സിയുടെ അടിസ്ഥാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടിക്കും പിതാവിനും അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടില്‍ പൊതുസമൂഹത്തിനോട് മാപ്പുചോദിക്കുന്നതായും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Keywords: KSRTC, MD, Apologize, Kattakkada issue
COMMENTS