DGP's circular about stray dog issue
തിരുവനന്തപുരം: തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നതിനെതിരെ ഡി.ജി.പിയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്ന നടപടിക്കെതിരെ ജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കണമെന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടല്‍ ജനങ്ങള്‍ അറിയിക്കണമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്.
സംസ്ഥാനത്ത് പലയിടത്തും തെരുവ് നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയതിനെതുടര്‍ന്നാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്.
Keywords: High court, DGP, Circular, stray dog issue
COMMENTS