Shashi Tharoor M.P to receive French honour
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എം.പിയും എഴുത്തുകാരനുമായ ശശി തരൂരിന് ഷെവലിയര്‍ ബഹുമതി. ശശി തരൂരിന്റെ രചനകളും പ്രസംഗങ്ങളും കണക്കിലെടുത്താണ് ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഷെവലിയര്‍ ബഹുമതി അദ്ദേഹത്തിന് ലഭിച്ചത്.
ഫ്രഞ്ച് മന്ത്രിമാര്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന സമയത്ത് അദ്ദേഹത്തിന് പുരസ്കാരം കൈമാറും. അതേസമയം ഫ്രഞ്ച് സംസ്കാരത്തെ ആദരിക്കുന്നയാളാണ് താനെന്നും അതിനാല്‍ ഈ അംഗീകാരത്തെ ആദരപൂര്‍വം കാണുന്നുയെന്നും ശശി തരൂര്‍ എം.പി വ്യക്തമാക്കി.
Keywords: Shashi Tharoor M.P, French honour
COMMENTS