Politics drama in Jharkhand
റാഞ്ചി: മഹാരാഷ്ട്രയ്ക്ക് പുറമെ ജാര്‍ഖണ്ഡിലും രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറുന്നു. ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ്, ജെ.എം.എം എം.എല്‍.എമാരെ ഛത്തീസ്ഗഢിലെ രഹസ്യസങ്കേത്തതിലേക്ക് മാറ്റി. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിനുശേഷമാണ് നീക്കം.
രണ്ടു ബസുകളിലായി എം.എല്‍.എമാരെ മാറ്റുകയായിരുന്നു. അതേസമയം ഖനി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന നിര്‍ദ്ദേശത്തില്‍ ഗവര്‍ണര്‍ ഇന്ന് തീരുമാനമെടുക്കും.
Keywords: Jharkhand, MLAs, Hemant Soren
COMMENTS