തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ക്ക് സെപ്റ്റംബര്‍ രണ്ടു മുതല്‍ 11 വരെ ഓണം അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24 മുതല്‍ ഓണ പരീക്ഷ ആരംഭിക്കും....
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ക്ക് സെപ്റ്റംബര്‍ രണ്ടു മുതല്‍ 11 വരെ ഓണം അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24 മുതല്‍ ഓണ പരീക്ഷ ആരംഭിക്കും.
മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിക്കേണ്ടിവന്നതിനാല് സ്കൂളുകള്‍ നാളെ തുറന്നുപ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
Summary: Onam holiday has been declared for schools in Kerala from September 2 to 11. Onam exam will start from August 24.
COMMENTS