Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മലയാളം, സംവിധായകന്‍ സച്ചി, നടി അപര്‍ണാ ബാലമുരളി, നാഞ്ചിഅമ്മ ഗായിക, ബിജു മേനോന്‍ സഹനടന്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: 2020ലെ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അയ്യപ്പനും കോശിയും എന്ന ചിത്രം ഒരുക്കിയ സച്ചി അര്‍ഹനായി. മികച്ച നടിക...


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: 2020ലെ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അയ്യപ്പനും കോശിയും എന്ന ചിത്രം ഒരുക്കിയ സച്ചി അര്‍ഹനായി. മികച്ച നടിക്കുള്ള പുരസ്‌കാരം സൂരറൈ പോട്ര് എന്ന ചിത്രത്തിലൂടെ അപര്‍ണാ ബാലമുരളി സ്വന്തമാക്കി.

പുരസ്‌കാര ലബ്ധിയെക്കുറിച്ചറിയാന്‍ സച്ചി ജീവിച്ചിരിപ്പില്ല. ഇക്കുറി മലയാളം പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി.

സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് സൂര്യയും തന്‍ഹാജിയിലെ അഭിനയത്തിന് അജയ് ദേവ്ഗണും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.

അയ്യപ്പനും കോശിയിലൂടെ ബിജു മേനോന്‍ സഹനടനുള്ള പുരസ്‌കാരം നേടി. തിങ്കളാഴ്ച നിശ്ചയത്തിന് മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. കാവ്യാ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. വിപുല്‍ ഷാ അദ്ധ്യക്ഷനായ ജൂറിയാണ് ഇത്തവണ പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്.


അയ്യപ്പനും കോശിയിലെ ഗാനത്തിലൂടെ നഞ്ചിയമ്മ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയതും മലയാളത്തിന് അഭിമാനമായി. ഇതേ ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ മാഫിയാ ശശിക്കും പുരസ്‌കാരം ലഭിച്ചു.

മദ്ധ്യപ്രദേശ് സിനിമാ സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഈ വിഭാഗത്തില്‍ പ്രത്യേക പുരസ്‌കാരം നേടി.

ശോഭാ തരൂര്‍ ശ്രിനിവാസന്‍ സംവിധാനം ചെയ്ത റാപ്സഡി ഒഫ് റെയിന്‍സ്. ദ മണ്‍സൂണ്‍ ഒഫ് കേരള നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. 

ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിലൂടെ നിഖില്‍ എസ് പ്രവീണ്‍ ഇതേ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹകനായി.

പുരസ്‌കാരങ്ങള്‍

സംവിധാനം : സച്ചി (അയ്യപ്പനും കോശിയും)

തിരക്കഥ : മണ്ഡേല

നടി : അപര്‍ണ ബാലമുരളി

നടന്‍ : സൂര്യ, അജയ് ദേവ്ഗണ്‍

ഗായിക : നഞ്ചിയമ്മ (അയ്യപ്പനും കോശിയും)

സഹനടന്‍ : ബിജു മേനോന്‍

സഹനടി- ലക്ഷ്മിപ്രിയ ചന്ദ്രമൗലി (സിവരഞ്ജിനിയും ഇന്നും സില പെണ്‍കളും)

ഫീച്ചര്‍ ഫിലിം : ദാദാ ലക്ഷ്മി

മികച്ച മലയാള ചിത്രം: തിങ്കളാഴ്ച നിശ്ചയം

തെലുങ്ക് ചിത്രം : കളര്‍ ഫോട്ടോ

തമിഴ് ചിത്രം : ശിവരഞ്ജിനിയും സില പെണ്‍കളും

പ്രത്യേക ജൂറി പുരസ്‌കാരം : സെംഖോര്‍

പ്രത്യേക ജൂറി പുരസ്‌കാരം രണ്ടാമത്തേത് - വാങ്ക് (കാവ്യാ പ്രകാശ്)

സംഗീതസംവിധാനം : തമന്‍ (അല വൈകുണ്ഠപുരം ലോ), ജിവി പ്രകാശ് (സൂററൈ പോട്ര്)

സംഘട്ടനസംവിധാനം : മാഫിയാ ശശി, രാജശേഖര്‍, സുപ്രീം സുന്ദര്‍ (അയ്യപ്പനും കോശിയും)

എഡിറ്റിങ് : ശ്രീകര്‍ പ്രസാദ് (സിവരഞ്ജിനിയും സില പെണ്‍കളും)

മികച്ച വിദ്യാഭ്യാസ ചിത്രം-ഡ്രീമിംഗ് ഒഫ് വേര്‍ഡ്സ് (മലയാളം, സംവിധായകന്‍ നന്ദന്‍)

മികച്ച ശബ്ദലേഖനം- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ (മാലിക്)

സിനിമാ സംബന്ധിയായ പുസ്തകം : ദ ലോങ്ങസ്റ്റ് കിസ് (കിശ്വര്‍ ദേശായി).


Summary: Sachi, who directed the film Ayyappanum Koshiyum, won the 2020 best director award. Aparna Balamurali won the best actress award for Soorarai Potru. Sachi is not alive to know about the award. Malayalam won the awards this time.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മലയാളം, സംവിധായകന്‍ സച്ചി, നടി അപര്‍ണാ ബാലമുരളി, നാഞ്ചിഅമ്മ ഗായിക, ബിജു മേനോന്‍ സഹനടന്‍
ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മലയാളം, സംവിധായകന്‍ സച്ചി, നടി അപര്‍ണാ ബാലമുരളി, നാഞ്ചിഅമ്മ ഗായിക, ബിജു മേനോന്‍ സഹനടന്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjXVpOuxYd7zzUqgmhWcH-i9E-iWinREFdgb3TWgn152bGxaVsMiKIiXlRPlFuS6u1GDX2EQyqXK0lAlQPWaD3aIhDxteIRqctkTPE8iu70_31WjqhdCO6Bvn1VE3Ze4BPQjLbBVxcEdD3E_0dlOZNPoBIPwis4mp3hatpdMkNlRSUjoq0WXgYKG-aEzg/s320/National%20Film%20Awards%202022.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjXVpOuxYd7zzUqgmhWcH-i9E-iWinREFdgb3TWgn152bGxaVsMiKIiXlRPlFuS6u1GDX2EQyqXK0lAlQPWaD3aIhDxteIRqctkTPE8iu70_31WjqhdCO6Bvn1VE3Ze4BPQjLbBVxcEdD3E_0dlOZNPoBIPwis4mp3hatpdMkNlRSUjoq0WXgYKG-aEzg/s72-c/National%20Film%20Awards%202022.jpg
www.vyganews.com
https://www.vyganews.com/2022/07/malayalam-won-national-film-awards-this.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/07/malayalam-won-national-film-awards-this.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy