Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

'കടുവ' ഭിന്നശേഷിക്കാരെ വേദനിപ്പിക്കുന്നു, മാപ്പു പറഞ്ഞ് ഷാജി കൈലാസും പൃഥ്വിരാജും

Film Director Shaji Kailas has apologized for making remarks that hurt the parents of differently-abled children in the movie Kaduva


തിരുവനന്തപുരം: കഴിഞ്ഞ ദിവസം റിലീസായ കടുവ എന്ന ചിത്രത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ സംവിധായകന്‍ ഷാജി കൈലാസ് മാപ്പു ചോദിച്ചു. 

തെറ്റ് അംഗീകരിക്കുന്നുവെന്നും തിരുത്തുമെന്നും ചിത്രത്തിലെ നായകന്‍ പൃഥ്വിരാജും പറഞ്ഞു. ഷാജി കൈലാസിന്റെ പോസ്റ്റ് പൃഥ്വി ഷെയര്‍ ചെയ്തിട്ടുമുണ്ട്.

അങ്ങനെയൊരു സംഭാഷണശകലം കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായിക്കണ്ട് പൊറുക്കണമെന്ന്  ഷാജി കൈലാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അതു പറയുമ്പോള്‍ നായകന്‍ പൃഥ്വിരാജോ ആ രംഗം  ഒരുക്കുമ്പോള്‍ താനോ അതിന്റെ മറ്റു വശങ്ങളെക്കുറിച്ചു ചിന്തിച്ചില്ല.

വില്ലന്റെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുക മാത്രമായിരുന്നു ഉദ്ദേശ്യം്. 

നമ്മള്‍ ചെയ്യുന്നതിന്റെ ഫലം അനന്തര തലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകള്‍ കാലങ്ങളായി നാം കേള്‍ക്കുന്നു. ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ  വൈകാരിക പ്രത്യാഘാതങ്ങളെക്കുറിച്ചോ ചിന്തിക്കാതെ തീര്‍ത്തും സാധാരണനായ മനുഷ്യന്‍ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണണമെന്ന് അപേക്ഷിക്കുന്നുവെന്നും ഷാജി കൈലാസ് പറഞ്ഞു.

മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് ഭിന്നശേഷിക്കാരായ കുട്ടികള്‍ അനുഭവിക്കുന്നതെന്ന് ഇതിന് ഒരിക്കലും അര്‍ഥമില്ല. വിദൂരചിന്തകളില്‍ പോലും അങ്ങനെയൊന്നില്ല. 

മക്കളെ സ്‌നേഹിക്കുന്ന അച്ഛനാണ് ഞാനും. അവര്‍ ചെറുതായൊന്ന് വീണാല്‍ പോലും എനിക്ക് വേദനിക്കാറുണ്ട്. അതിനാല്‍, ഭിന്നശേഷിക്കാരായ  കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസ്സിലാക്കാനാകും.

കടുവയിലെ വാക്കുകള്‍ മുറിവേല്പിച്ചുവെന്നു കാട്ടി ഭിന്നശേഷി കമ്മിഷന് പരാതി കിട്ടിയിരുന്നു. സിനിമ ടീമിനെതിരേ ഭിന്നശേഷി കമ്മിഷണര്‍ കേസെടുത്തിരുന്നു. സിനിമയില്‍ നിന്ന് ഈ രംഗങ്ങള്‍ നീക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

Summary: Film Director Shaji Kailas has apologized for making remarks that hurt the parents of differently-abled children in the movie Kaduva, which was released the other day.

The hero of the film Prithviraj also said that he accepts the mistake and will correct it. Prithvi also shared the post of Shaji Kailas.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5037,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10974,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: 'കടുവ' ഭിന്നശേഷിക്കാരെ വേദനിപ്പിക്കുന്നു, മാപ്പു പറഞ്ഞ് ഷാജി കൈലാസും പൃഥ്വിരാജും
'കടുവ' ഭിന്നശേഷിക്കാരെ വേദനിപ്പിക്കുന്നു, മാപ്പു പറഞ്ഞ് ഷാജി കൈലാസും പൃഥ്വിരാജും
Film Director Shaji Kailas has apologized for making remarks that hurt the parents of differently-abled children in the movie Kaduva
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8hzTNOktvcZBbIolcwzjpspbgwR7PGPlbbNUBdl1mj2z95GW-5Z1PckDqiukjL4RUJcrY37PDMMCovksgL2_2xm2s92j1FbGCaZhArznR5ogDNYy811QNthVSSIjt14geRLCPHYAkzbtUCV2BINub06LOJYCr7Rxqn4jFhE7dayduPpgonuTE7x5TkA/s320/shaji%20kailas%20prithviraj.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8hzTNOktvcZBbIolcwzjpspbgwR7PGPlbbNUBdl1mj2z95GW-5Z1PckDqiukjL4RUJcrY37PDMMCovksgL2_2xm2s92j1FbGCaZhArznR5ogDNYy811QNthVSSIjt14geRLCPHYAkzbtUCV2BINub06LOJYCr7Rxqn4jFhE7dayduPpgonuTE7x5TkA/s72-c/shaji%20kailas%20prithviraj.jpg
www.vyganews.com
https://www.vyganews.com/2022/07/director-shaji-kailas-has-apologized.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/07/director-shaji-kailas-has-apologized.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy