തിരുവനന്തപുരം: ഗതാഗതമന്ത്രി ആന്റണി രാജു കുരുക്കില്‍. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ച കേസില്‍ മന്ത...
തിരുവനന്തപുരം: ഗതാഗതമന്ത്രി ആന്റണി രാജു കുരുക്കില്‍. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ച കേസില്‍ മന്ത്രിക്കെതിരായ ഫയലുകള്‍ വിളിപ്പിച്ച് കോടതി.
തിരുവനന്തപുരം സി.ജെ.എം കോടതിയാണ് 1994 ല്‍ വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഫയലുകള്‍ നെടുമങ്ങാട് കോടതിയില്‍ നിന്നും വിളിപ്പിച്ചത്.
2014 ല്‍ കേസിന്റെ വിചാരണ ആരംഭിക്കുമ്പോള്‍ മന്ത്രി ആന്റണി രാജുവായിരുന്നു അഭിഭാഷകന്. ലഹരിമരുന്നുമായി എത്തിയ വിദേശിയെ തൊണ്ടി മുതല്‍ മാറ്റി രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നു.
Keywords: Case, Minister Antony Raju, Court, File
COMMENTS