Actor Sarath Chandran passed away
കൊച്ചി: നടന് ശരത് ചന്ദ്രനെ (37) മരിച്ച നിലയില്‍ കണ്ടെത്തി. പിറവം സ്വദേശിയായ ശരത് ചന്ദ്രന് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ്.
ഒരു മെക്സിക്കന്‍ അപാരത, സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക, കൂടെ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
മരണകാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ആന്റണി വര്‍ഗീസ് അടക്കമുള്ള നിരവധി താരങ്ങള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് രംഗത്തെത്തി.
Keywords: Sarath Chandran, Passed away, Angamali Diaries
COMMENTS