V.D Satheesan about captain
കൊച്ചി: താന്‍ ക്യാപ്റ്റനല്ല, മുന്നണിപ്പോരാളി മാത്രമാണെന്ന് പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
അഭിമാനകരമായ വിജയമാണ് തൃക്കാക്കരയിലെ കൂട്ടായ പ്രവര്‍ത്തനത്തിന് ലഭിച്ചതെന്നും കൂടുതല്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് എന്ന പേരില്‍ പ്രചരിപ്പിക്കുന്നതിലെ പൊള്ളത്തരം ഉടന്‍ തന്നെ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനകീയകാര്യങ്ങളില് സര്‍ക്കാരിനൊപ്പമുണ്ടാകുമെന്നും എന്നാല്‍ ജനവിരുദ്ധമായവയെ ശക്തമായി എതിര്‍ക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: V.D Satheesan, Captain, Government
COMMENTS