പിണറായിയുടെയും കോടിയേരിയുടെയും പണം വിദേശത്തേക്കു കടത്തിയെന്ന ആരോപണം, ഷാജ് കിരണിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ബിലീവേഴ്‌സ് ചര്‍ച്ച്

The Believers Church has stated that it will take legal action against Shah Kiran for revealing that the church is helping Chief Minister Pinarayi


കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിദേശത്തേയ്ക്കു പണം കടത്താന്‍ സഹായിക്കുന്നുവെന്ന വെളിപ്പെടുത്തലിന്റെ പേരില്‍ ഷാജ് കിരണിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിലീവേഴ്സ് ചര്‍ച്ച് വ്യക്തമാക്കി. 

ബിലീവേഴ്സ് ചര്‍ച്ചുമായി ബന്ധമില്ലാത്ത ആള്‍ നടത്തുന്ന പ്രസ്താവനയ്ക്ക് തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് ബിലീവേഴ്സ് ചര്‍ച്ച് പി ആര്‍ ഒ ഫാ. സിജോ പന്തപ്പള്ളി പറഞ്ഞു.


മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ടുകള്‍ വിദേശത്ത് പോകുന്നത് ബിലീവേഴ്സ് ചര്‍ച്ച് മുഖേനെയാണെന്ന് ഷാജ് കിരണ്‍ പറയുന്നതിന്റെ ഓഡിയോ സ്വര്‍ണം കള്ളക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു. 

താനും ഷാജ് കിരണും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത് വിടുന്നതിനിടെയാണ് സ്വപ്ന ഇക്കാര്യം ആവര്‍ത്തിച്ചു പറയുകയും ചെയ്തു.

പിണറായി വിജയന്റെ പാര്‍ട്ണര്‍ താനാണെന്ന് ഷാജ് അവകാശപ്പെടുന്നുണ്ട്. 

ഫോബ്സ് മാസികയുടെ പട്ടിക പ്രകാരം കേരളത്തിലെ ഏറ്റവും സമ്പന്നന്‍ പിണറായി വിജയനാണെന്ന് ഷാജ് പറയുന്നതും ശബ്ദരേഖയിലുണ്ട്.

Summary: The Believers Church has stated that it will take legal action against Shah Kiran for revealing that the church is helping Chief Minister Pinarayi Vijayan and CPM state secretary Kodiyeri Balakrishnan  to smuggle money abroad.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5015,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10945,Kochi.,2,Latest News,3,lifestyle,215,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,872,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1099,
ltr
item
www.vyganews.com: പിണറായിയുടെയും കോടിയേരിയുടെയും പണം വിദേശത്തേക്കു കടത്തിയെന്ന ആരോപണം, ഷാജ് കിരണിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ബിലീവേഴ്‌സ് ചര്‍ച്ച്
പിണറായിയുടെയും കോടിയേരിയുടെയും പണം വിദേശത്തേക്കു കടത്തിയെന്ന ആരോപണം, ഷാജ് കിരണിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ബിലീവേഴ്‌സ് ചര്‍ച്ച്
The Believers Church has stated that it will take legal action against Shah Kiran for revealing that the church is helping Chief Minister Pinarayi
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgmvh0d0smYWmhylNZknRlx7zDsxIQsn3chEkpp0GrXw_pl4D3p3Et1retInjIJeBchFJzaF-CD9WB79l3OQu-yA30XrRxltPhPUp4faP2uvW3DvJnaPzw468qxTJHAt4ELkcD6iorKwzzE_QVYugDshYsJkF_PWat_6-SV1Z61ml0_soq5b3HwEsh8Ng/s320/shaj%20kiran%20swapna%20suresh.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgmvh0d0smYWmhylNZknRlx7zDsxIQsn3chEkpp0GrXw_pl4D3p3Et1retInjIJeBchFJzaF-CD9WB79l3OQu-yA30XrRxltPhPUp4faP2uvW3DvJnaPzw468qxTJHAt4ELkcD6iorKwzzE_QVYugDshYsJkF_PWat_6-SV1Z61ml0_soq5b3HwEsh8Ng/s72-c/shaj%20kiran%20swapna%20suresh.jpg
www.vyganews.com
https://www.vyganews.com/2022/06/believers-church-will-take-legal-action.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/06/believers-church-will-take-legal-action.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy