Actor Deeraj Denni got married
കൊച്ചി: യുവനടന് ധീരജ് ഡെന്നി വിവാഹിതനായി. തൃശൂര്‍ സ്വദേശി ആന്‍ മരിയയാണ് വധു. ജൂണ്‍ 18 നാണ് ഇരുവരുടെയും വിവാഹം നടന്നത്.
യുവനടന്മാരില് ശ്രദ്ധേയരായ നിവിന്‍ പോളി, ടൊവിനോ തോമസ് തുടങ്ങിയവരുടെ അടുത്ത ബന്ധുകൂടിയാണ് ധീരജ്. നിവിന്‍ പോളി ധീരജിന്റെ അച്ഛന്റെ സഹോദരന്റെ മകനും ടൊവിനോ അമ്മയുടെ സഹോദരപുത്രനുമാണ്.
ഇവരുടെ കുടുംബവും നടിമാരായ ആദ്യ പ്രസാദ്, അപര്‍ണ ബാലമുരളി തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കല്‍ക്കി, കര്ണന് നെപ്പോളിയന് ഭഗത് സിംഗ്, മൈക്കല്‍ കോഫി കഫേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ധീരജ്.
Keywords: Deeraj Denni, Marriage, Nivin Pauli, Tovino Thomas
COMMENTS