Notice against P.C George
കോഴിക്കോട്: അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പി.സി ജോര്‍ജിനെതിരെ വക്കീല്‍ നോട്ടീസ്. ജമാഅത്തെ ഇസ്ലാമി കേരളാ ഘടകമാണ് പി.സി ജോര്‍ജിനെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചത്.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വച്ചാണ് പി.സി ജോര്‍ജ് സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയതായി ആരോപിക്കുന്നത്.
കൊലപാതക രാഷ്ട്രീയത്തില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്നുള്ള പി.സി ജോര്‍ജിന്റെ പരാമര്‍ശം മത സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമമാണെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്.
Keywords: P.C George, Notice, Jamaat e islami
COMMENTS