പ്രതീക്ഷിച്ചതിലും മുന്നു ദിവസം മുന്‍പേ കാലവര്‍ഷമെത്തി, എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

The Met office said that the monsoon arrived in Kerala three days earlier than expected. The Met office said isolated showers were expected


തിരുവനന്തപുരം: പ്രതീക്ഷിച്ചതിലും മൂന്ന് ദിവസം മുന്‍പേ കാലവര്‍ഷം കേരളത്തിലെത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത കൂടുതലായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി. 

ജൂണ്‍ ഒന്നിന് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ മണ്‍സൂണ്‍ മൂന്ന് ദിവസം മുന്‍പേ എത്തുകയായിരുന്നു.

Summary: The Met office said that the monsoon arrived in Kerala three days earlier than expected.
The Met office said isolated showers were expected in all the districts of the state and a yellow alert was issued in eight districts today.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5053,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10997,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: പ്രതീക്ഷിച്ചതിലും മുന്നു ദിവസം മുന്‍പേ കാലവര്‍ഷമെത്തി, എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പ്രതീക്ഷിച്ചതിലും മുന്നു ദിവസം മുന്‍പേ കാലവര്‍ഷമെത്തി, എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
The Met office said that the monsoon arrived in Kerala three days earlier than expected. The Met office said isolated showers were expected
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjE6QD8RY3O5VnCEtzhtdSnRmR7WlNqV4GpxQufAVCLfuobF77Km1xJR8A_woc94Lj6ITHtPJVAP3yAWZ2rcGE6MbXTOyLJOu26DWKdlEQlzjibHITysEdAfZ1-SbHwACC0Oct_Lk-8m3xJPl16VsJNogl0siNagHb5eUyfL39eWgz_oTcO0vn69NJ3-A/s320/monsoon%20kerala.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjE6QD8RY3O5VnCEtzhtdSnRmR7WlNqV4GpxQufAVCLfuobF77Km1xJR8A_woc94Lj6ITHtPJVAP3yAWZ2rcGE6MbXTOyLJOu26DWKdlEQlzjibHITysEdAfZ1-SbHwACC0Oct_Lk-8m3xJPl16VsJNogl0siNagHb5eUyfL39eWgz_oTcO0vn69NJ3-A/s72-c/monsoon%20kerala.jpg
www.vyganews.com
https://www.vyganews.com/2022/05/monsoon-arrived-in-kerala-three-days.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/05/monsoon-arrived-in-kerala-three-days.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy