മുന്‍ അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് അന്തരിച്ചു

കൊച്ചി : മുന്‍ അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് അന്തരിച്ചു. 81 വയസ്സായിരുന്നു. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന...


കൊച്ചി :
മുന്‍ അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് അന്തരിച്ചു. 81 വയസ്സായിരുന്നു. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമാണ്. സംസ്‌ക്കാരം വെകിട്ട് 4.30 ന് കൊച്ചിയില്‍ നടക്കും.

വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിലും ന്നാം പിണറായി സര്‍ക്കാരിലും അഡ്വക്കേറ്റ് ജനറലായി പ്രവര്‍ത്തിച്ചിരുന്നു. ഏറ്റവും കൂടുതല്‍ കാലം സംസ്ഥാനത്ത് അഡ്വക്കേറ്റ് ജനറലായി പ്രവര്‍ത്തിച്ച വ്യക്തിയാണ്.

സര്‍വീസ്, ഭരണഘടനാ കേസുകളില്‍ വിദഗ്ദ്ധനായിരുന്നു അദ്ദേഹം. 

വര്‍ക്കല ചാവര്‍കോട് വൈദ്യ കുടുംബാംഗമാണ്. റിട്ട. രജിസ്ട്രാര്‍ എം. പദ്മനാഭന്റെയും എം. കൗസല്യയുടെയും മൂത്ത മകനായി 1940 ജൂലായ് 24-നാണ് ജനനം. ചന്ദ്രികയാണ് ഭാര്യ. മകള്‍: ഡോ. സിനി രമേശ് (ഗൈനക്കോളജിസ്റ്റ്, അമൃത ആശുപത്രി), എ. ദീപക് (എന്‍ജിനീയര്‍, ദുബായ്) മരുമക്കള്‍: അഡ്വ. എസ്. രമേശ് (ഹൈക്കോടതി), നിലീന. എറണാകുളം ചളിക്കവട്ടത്തായിരുന്നു താമസം. 

പാളയംകുന്ന് പ്രൈമറി സ്‌കൂളിലും നാവായിക്കുളം സര്‍ക്കാര്‍ ഹൈസ്‌കൂളിലുമായിരുന്നു സ്‌കൂള്‍ പഠനം. ഗണിതശാസത്രത്തില്‍ കൊല്ലം എസ്.എന്‍. കോളേജില്‍ നിന്ന് ബിരുദം. 1964-ല്‍ തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ബി.എല്‍ പാസ്സായി.

ഒരു വര്‍ഷം സി.പി. പരമേശ്വരന്‍ പിള്ളയുടെയും സി.വി. പദ്മരാജന്റെയും കീഴല്‍ കൊല്ലത്ത് പ്രാക്ടീസ് ചെയ്തു. പ്രമുഖ അഭിഭാഷകനായ പി. സുബ്രഹ്മണ്യം പോറ്റിയുടെ കീഴില്‍ 1965-ല്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. 

സുബ്രഹ്മണ്യം പോറ്റി 1969-ല്‍  ഹൈക്കോടതിയില്‍ ജഡ്ജിയാകുന്നതുവരെ അദ്ദേഹത്തിന്റെ കീഴില്‍ തുടര്‍ന്നു. പിന്നീട് സ്വതന്ത്രമായി പ്രാക്ടീസ് ആരംഭിച്ചു. അതിനു ശേഷം അന്നത്തെ അഡ്വക്കറ്റ് ജനറല്‍ കെ. സുധാകരനൊപ്പം പ്രവര്‍ത്തനം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സുധാകരപ്രസാദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

Summary: Former Advocate General of Kerala CP Sudhakar Prasad passes away He was 81 years old. He is the All India Vice President and State President of the All India Lawyers Union. The funeral will be held at 4.30 pm in Kochi.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5015,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10945,Kochi.,2,Latest News,3,lifestyle,215,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,872,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1099,
ltr
item
www.vyganews.com: മുന്‍ അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് അന്തരിച്ചു
മുന്‍ അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് അന്തരിച്ചു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi-mBaa5Ij_z3krnOEmk39cUcmn1_EKkRtVu-NqfaMEpWmpMQ1gv91Q7QJXGRCFmsMXfoFffIRg14xjSvGI4cFfXeYmfjULIHXpEOc5CQhUijRUGz3UpgUOEs1ijOO9y3rrPii2-mKPdzvuuqPcXqHYENsEo3z8EgUFuNzhFXnErrxOnGh8pNiHLO-igQ/s320/sudhakara%20prasad%20(1).jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi-mBaa5Ij_z3krnOEmk39cUcmn1_EKkRtVu-NqfaMEpWmpMQ1gv91Q7QJXGRCFmsMXfoFffIRg14xjSvGI4cFfXeYmfjULIHXpEOc5CQhUijRUGz3UpgUOEs1ijOO9y3rrPii2-mKPdzvuuqPcXqHYENsEo3z8EgUFuNzhFXnErrxOnGh8pNiHLO-igQ/s72-c/sudhakara%20prasad%20(1).jpg
www.vyganews.com
https://www.vyganews.com/2022/05/former-advocate-general-of-kerala-cp.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/05/former-advocate-general-of-kerala-cp.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy