Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

കോവിഡ് ഭീഷണി കുറഞ്ഞു, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഞ്ചിംഗ് തിരിച്ചുവന്നു

he government has ordered the reinstatement of biometric punching systems in government, quasi-government and public sector undertakings


തിരുവനന്തപുരം : കോവിഡ് ഭീഷണി കുറഞ്ഞതിനെ തുടര്‍ന്ന് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പുനഃസ്ഥാപിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

കോവിഡ് വ്യാപനം തീവ്രമായിരുന്ന വേളയില്‍ വീട്ടിലിരുന്നു ജോലി ചെയ്യാന്‍ അനുവദിച്ചതോടെയാണ് പഞ്ചിംഗ് ഒഴിവാക്കിയത്. 

രോഗ വ്യാപനം കുറഞ്ഞത് കണക്കിലെടുത്താണ് വീണ്ടും ബയോ മെട്രിക് പഞ്ചിംഗ് ഏര്‍പ്പെടുത്തുന്നതെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഓഫീസില്‍ വരുമ്പോഴും പോകുമ്പോഴും പഞ്ച് ചെയ്താല്‍ മാത്രമേ ഇനി മുതല്‍ ഹാജരുണ്ടാകൂ. ഒരു ദിവസം പരമാവധി ഒരു മണിക്കൂറിലധികം വൈകിയാല്‍ അനധികൃത അവധിയായി കണക്കാക്കും.

Summary: The government has ordered the reinstatement of biometric punching systems in government, quasi-government and public sector undertakings. Punching was avoided when Covid pandemic started in the state.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: കോവിഡ് ഭീഷണി കുറഞ്ഞു, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഞ്ചിംഗ് തിരിച്ചുവന്നു
കോവിഡ് ഭീഷണി കുറഞ്ഞു, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഞ്ചിംഗ് തിരിച്ചുവന്നു
he government has ordered the reinstatement of biometric punching systems in government, quasi-government and public sector undertakings
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpQanEItzfB5-lzA42lHDXm6uwhb_jP7CTYjD7N3_rbiLgIWVd2B8jPqBPe9QNTz-_mqYqlWm7IcmnES4-spRMCyL0X0gyX4zKFrjmXDAVldUEQYEZ2GvmfJUEs2K1vD4_S5MFZZBcPeTbqQzXJIcpaeNlI5-6VlPkfHxUPGtLroxVN9b0ehKrZb9Hiw/s320/bio%20metric%20punching%20kerala.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpQanEItzfB5-lzA42lHDXm6uwhb_jP7CTYjD7N3_rbiLgIWVd2B8jPqBPe9QNTz-_mqYqlWm7IcmnES4-spRMCyL0X0gyX4zKFrjmXDAVldUEQYEZ2GvmfJUEs2K1vD4_S5MFZZBcPeTbqQzXJIcpaeNlI5-6VlPkfHxUPGtLroxVN9b0ehKrZb9Hiw/s72-c/bio%20metric%20punching%20kerala.jpg
www.vyganews.com
https://www.vyganews.com/2022/04/reinstatement-of-biometric-punching.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/04/reinstatement-of-biometric-punching.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy