Kodiyeri Balakrishnan about K.Rail issues
കണ്ണൂര്‍: കെ.റെയിലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരില്‍ ഉണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തല്ല് ഒന്നിനും പരിഹാരമല്ലെങ്കിലും രാഷ്ട്രീയമായി കല്ല് പിഴുതുമാറ്റിയാല്‍ പ്രത്യാഘാതമുണ്ടാകുമെന്നും കോടിയേരി വ്യക്തമാക്കി.
തല്ല് കിട്ടാനുള്ള സാഹചര്യം കോണ്‍ഗ്രസും ബിജെ.പിയും ഉണ്ടാക്കരുതെന്നും കോടിയേരി പറഞ്ഞു. കെ.റെയില്‍ പദ്ധതി സംവാദത്തില്‍ ആരൊക്കെ പങ്കെടുക്കണമെന്ന് തീരുമാനിക്കേണ്ടത് സി.പി.എമ്മല്ല കെ.റെയിലാണെന്നും കോടിയേരി പറഞ്ഞു.
Keywords: KaRail, Kodiyeri Balakrishnan, Congress, BJP
COMMENTS