മൂന്ന് വര്‍ഷത്തിനിടെ 1065 കൊലപാതകങ്ങള്‍, പെറ്റിയടിക്കാനും കുറ്റിയടിക്കാനും മാത്രമായി കേരള പൊലീസ്, പിണറായി രാജിവയ്ക്കണമെന്ന് കെ സുധാകരന്‍

KPCC president K Sudhakaran has demanded the resignation of Chief Minister Pinarayi Vijayan


തിരുവനന്തപുരം : ആഭ്യന്തരമന്ത്രി സ്ഥാനം മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടു.

രാജിവയ്ക്കാന്‍ പിണറായി മടി കാണിച്ചാല്‍ മാറ്റാനുള്ള ധൈര്യം സിപിഎം കാണിക്കം. ആര്‍എസ്എസ്നെയും എസ്ഡിപിഐയെയും നിയന്ത്രിക്കാന്‍ പിണറായി വിജയന് കഴിവില്ലെന്ന് പരോക്ഷമായി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തിനിടെ 1065 കൊലപാതകങ്ങള്‍ നടന്നുവെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

പെറ്റിയടിക്കാനും കുറ്റിയടിക്കാനും മാത്രമുള്ളതായി കേരള പൊലീസിനെ ഭരണകൂടം അധഃപതിപ്പിച്ചിരിക്കുന്നു. നേരേ ചൊവ്വേ ഒരു വകുപ്പ് പോലും ഭരിക്കാനറിയാത്തയാളെ കോടികള്‍ മുടക്കി പരസ്യം ചെയ്ത് കഴിവുള്ളവനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

എഴുതിക്കൊടുക്കുന്ന ചോദ്യങ്ങളുമായി ചെന്ന് പഞ്ചപുച്ഛമടക്കി പിണറായിയുടെ നാടകത്തിന് കൂട്ടുനിന്ന മാധ്യമങ്ങള്‍ക്കും കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥയില്‍ പ്രധാന പങ്കുണ്ട്.

മുഖ്യമന്ത്രിയോട് ശക്തമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇപ്പോഴും മാധ്യമങ്ങള്‍ തയ്യാറാകുന്നില്ല. നല്ല പത്ര സമ്മേളനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിവില്ലാത്തയാളാണ് പിണറായി വിജയനെന്ന സത്യം ജനം തിരിച്ചറിയരുതെന്ന് മാധ്യമങ്ങളിലെ സിപിഎം താരാട്ടുപാട്ടുകാര്‍ക്ക് നിര്‍ബന്ധമുണ്ട്, സുധാകരന്‍ പറഞ്ഞു. 

ജാതിമത വര്‍ഗീയ ശക്തികളെ തരാതരം പോലെ പ്രീണിപ്പിച്ച് അധികാരം നിലനിര്‍ത്താന്‍ പിണറായിക്കുകഴിഞ്ഞിട്ടുണ്ടാകാം. എന്നാല്‍, ജനത്തെ വര്‍ഗ്ഗീയമായി തമ്മിലടിപ്പിച്ച് ഭരണകൂടത്തിന്റെ കഴിവുകേടുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാമെന്ന് പിണറായി വ്യാമോഹിക്കേണ്ട.

രാഷ്ട്രീയ ധാര്‍മികതയും നാണവും മാനവുമുണ്ടെങ്കില്‍ ഇനിയും കടിച്ചു തൂങ്ങിക്കിടക്കാതെ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവയ്്ക്കാന്‍ പിണറായി തയ്യാറാകണം. അതിനു മടികാണിച്ചാല്‍ ആഭ്യന്തര മന്ത്രിയെ മാറ്റാനുള്ള ധൈര്യം സിപിഎം സംസ്ഥാന കമ്മിറ്റി കാണിക്കണം. പിണറായി വിജയന്റെ അധികാര മോഹത്തിലും  വലുതാണ് കേരള ജനതയുടെ സുരക്ഷയും സമാധാനവുമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

Summary: KPCC president K Sudhakaran has demanded the resignation of the Kerala Chief Minister Pinarayi Vijayan.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: മൂന്ന് വര്‍ഷത്തിനിടെ 1065 കൊലപാതകങ്ങള്‍, പെറ്റിയടിക്കാനും കുറ്റിയടിക്കാനും മാത്രമായി കേരള പൊലീസ്, പിണറായി രാജിവയ്ക്കണമെന്ന് കെ സുധാകരന്‍
മൂന്ന് വര്‍ഷത്തിനിടെ 1065 കൊലപാതകങ്ങള്‍, പെറ്റിയടിക്കാനും കുറ്റിയടിക്കാനും മാത്രമായി കേരള പൊലീസ്, പിണറായി രാജിവയ്ക്കണമെന്ന് കെ സുധാകരന്‍
KPCC president K Sudhakaran has demanded the resignation of Chief Minister Pinarayi Vijayan
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4kSm3bBxxvN0L-137C6G9acuCpJ05UOSs-8RML2XaVCrJIb4t25H02rBX6Jb4B3sYLcEzpKOzvROoJ2azqar2c9jGIw3bemmgo6rsNuEmoK8xQathdlAkNlWhRkeBSudXyXO_yKQOfAMFXEWzih99dxy5V23g9vXapHEvXjk8z4ECuYhsf42x5w6i3g/s320/k%20sudhakaran%20kpcc%20president.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4kSm3bBxxvN0L-137C6G9acuCpJ05UOSs-8RML2XaVCrJIb4t25H02rBX6Jb4B3sYLcEzpKOzvROoJ2azqar2c9jGIw3bemmgo6rsNuEmoK8xQathdlAkNlWhRkeBSudXyXO_yKQOfAMFXEWzih99dxy5V23g9vXapHEvXjk8z4ECuYhsf42x5w6i3g/s72-c/k%20sudhakaran%20kpcc%20president.jpg
www.vyganews.com
https://www.vyganews.com/2022/04/k-sudhakaran-demanded-resignation-of.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/04/k-sudhakaran-demanded-resignation-of.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy