തിരുവനന്തപുരം: രാജ്യത്ത് ഇന്നും ഇന്ധന വിലയില്‍ വര്‍ദ്ധനവ്. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ 12 ദ...
തിരുവനന്തപുരം: രാജ്യത്ത് ഇന്നും ഇന്ധന വിലയില്‍ വര്‍ദ്ധനവ്. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ദ്ധിച്ചത്.
ഇതോടെ 12 ദിവസത്തിനിടെ പെട്രോളിന് 10.89 രൂപയും ഡീസലിന് 10.25 രൂപയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് പെട്രോളിന് 117.19 രൂപയും ഡീസലിന് 103.97 രൂപയും കൊച്ചിയില്‍ 115.20, 102.11 രൂപയും കോഴിക്കോട് 115.36, 102.26 രൂപയുമാണ് ഇന്നത്തെ വില.
Keywords: Fuel price, Increase, Today
COMMENTS