ED in supreme court to cancell Bineesh Kodiyeri's bail
ന്യൂഡല്‍ഹി: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍. ബിനീഷിന് കര്‍ണാടക ഹൈക്കോടതിയാണ് കഴിഞ്ഞ ഒക്ടോബറില്‍ ജാമ്യം അനുവദിച്ചത്.
ജാമ്യം അനുവദിച്ചതിലെ ചില പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കുമെന്ന ആശങ്കയുള്ളതിനാലാണ് ഇ.ഡിയുടെ നടപടി. ബിനീഷിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും ഇ.ഡി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.
Keywords: ED, Supreme court, Bail, Bineesh Kodiyeri
COMMENTS