Actress attacked case - P.T friends protest
കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് സത്യാഗ്രഹം നടത്തുന്നു. നടന് രവീന്ദ്രന്റെയും ഫ്രണ്ട്സ് ഒഫ് പി.ടി ആന്റ് നേച്ചറിന്റെ നേതൃത്വത്തിലുമാണ് സത്യാഗ്രഹം നടത്താന്‍ പോകുന്നത്. അതിജീവിതയ്ക്ക് നീതി വേണമെന്നതാണ് മുദ്രാവാക്യം.
വെള്ളിയാഴ്ച രാവിലെ എറണാകുളം ഗാന്ധി സ്ക്വയറിലാണ് പരിപാടി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ സഹൃത്തുക്കളുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയില്‍ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
KeywordsL Actress attacked case, protest, P.T friends
COMMENTS