Protest against K.Rail
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഇന്നത്തെ എല്ലാ സര്‍വേ നടപടികളും സംസ്ഥാന വ്യാപകമായി നിര്‍ത്തിവച്ചു. പ്രകോപനം ഒഴിവാക്കാനാണ് നടപടിയെന്നാണ് കെ.റെയില്‍ അധികൃതര്‍ വിശദമാക്കുന്നത്.
എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും വന്നിട്ടില്ല. പ്രകോപനം ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്ന് സര്‍ക്കാരും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കല്ലിടീലിനെതിരെയുള്ള ജനങ്ങളുടെ പ്രക്ഷോഭത്തിന് ഇതുവരെ ഒരയവും വന്നിട്ടില്ല.
Keywords: K Rail, Protest, Survey
COMMENTS