Private bus strike
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം മൂന്നാം ദിവസം തുടരുന്നു. സമരം മൂന്നാം ദിവസം തുടരുമ്പോഴും അതവസാനിപ്പിക്കാനായി യാതൊരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെന്ന് വലിയ വിമര്‍ശനം ഉയരുകയാണ്.
കെ.എസ്.ആര്.ടി.സി ബസുകള്‍ യഥേഷ്ടം സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഉള്‍പ്രദേശങ്ങളില്‍ പ്രൈവറ്റ് ബസിനെ ആശ്രയിക്കുന്നവരടക്കം വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. 28, 29 തീയതികളില്‍ പൊതു പണിമുടക്കുകൂടി വരുന്നതോടെ ജനജീവിതം വീണ്ടും കൂടുതല്‍ ദുരിതപൂര്‍ണമാകും.
Keywords: Private bus strike, Government, KSRTC
COMMENTS