തിരുവനന്തപുരം: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയുള്ള 48 മണിക്കൂർ പണിമുടക്ക് രണ്ടാം ദിവസത്തിലേക്കു കടന്നപ്പോൾ വാഹന ഗതാഗതം ഉൾപ്പെടെ കൂടുതൽ സജീവ...
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയുള്ള
48 മണിക്കൂർ പണിമുടക്ക് രണ്ടാം ദിവസത്തിലേക്കു കടന്നപ്പോൾ വാഹന ഗതാഗതം ഉൾപ്പെടെ കൂടുതൽ സജീവമായി.
കേരളത്തിൽ പല സ്ഥലങ്ങളിലും പെട്രോൾ പമ്പുകൾ തുറന്നു.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സർക്കാർ ജീവനക്കാർ നിർബന്ധമായും ജോലിക്കെത്തണം എന്ന ഉത്തരവ് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ചത് സമരാനുകൂലികളെ ആശയക്കുഴപ്പത്തിലാക്കി.
കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ടാക്സികളും ഇന്നും കാര്യമായ സർവീസ് നടത്തുന്നില്ല.
COMMENTS