വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ അന്തരിച്ചു

Kerala Vyapari Vyavasayi Ekopana Samithi State President T. Nasiruddin died while undergoing treatment for kidney disease. He was 78 years old


കോഴിക്കോട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ വൃക്ക രോഗത്തിനു ചികിത്സയ്ക്കിടെ അന്തരിച്ചു. 78 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാത്രി 10.30 നായിരുന്നു അന്ത്യം. 

കോഴിക്കോട് കൂടാരപ്പുരയില്‍ അസ്മാബിയുടെയും ടി.കെ. മുഹമ്മദിന്റെയും ആറാമത്തെ മകനായി 1944 ഡിസംബര്‍ 25ന് ജനിച്ചു. ഹൈസ്‌കൂള്‍ പഠനത്തിനു ശേഷം വ്യാപാര മേഖലയിലേക്ക് കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്‌സ് ഉടമയായിട്ടായിരു ബിസിനസിലെത്തിയത്.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റായി 1991 മുതല്‍ പ്രവര്‍ത്തിക്കുന്നു. കേരള മര്‍ക്കന്റയില്‍ ബാങ്ക് ചെയര്‍മാന്‍, ഭാരത വ്യാപാര സമിതി അംഗം, വാറ്റ് ഇംപ്‌ളിമെന്റേഷന്‍ കമ്മിറ്റി അംഗം, വ്യാപാരി ക്ഷേമനിധി വൈസ് ചെയര്‍മാന്‍, ഷോപ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1984ല്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ പ്രസിഡന്റായി. 1985ല്‍ സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.

Summary: Kerala Vyapari Vyavasayi Ekopana Samithi State President T. Nasiruddin died while undergoing treatment for kidney disease. He was 78 years old. He died at a private hospital in Kozhikode at 10.30 pm.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ അന്തരിച്ചു
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ അന്തരിച്ചു
Kerala Vyapari Vyavasayi Ekopana Samithi State President T. Nasiruddin died while undergoing treatment for kidney disease. He was 78 years old
https://blogger.googleusercontent.com/img/a/AVvXsEj2PiDMPI2v8ECjgD4Wg0brpcLVfvA1kxmb6y5hk3FTEUxARuMfv2O4ZMB9SiMPu78YdkCL7HTioGid6NIdKj78DnELiSeGBEAsDe8DlKOecillaQF6frY5SBaSpNtAigskQoWlN16gOtaHpNP3IpfizpaOST9GFPLjdtNQpDgjg1UjyBSTymPoAPQdEQ
https://blogger.googleusercontent.com/img/a/AVvXsEj2PiDMPI2v8ECjgD4Wg0brpcLVfvA1kxmb6y5hk3FTEUxARuMfv2O4ZMB9SiMPu78YdkCL7HTioGid6NIdKj78DnELiSeGBEAsDe8DlKOecillaQF6frY5SBaSpNtAigskQoWlN16gOtaHpNP3IpfizpaOST9GFPLjdtNQpDgjg1UjyBSTymPoAPQdEQ=s72-c
www.vyganews.com
https://www.vyganews.com/2022/02/t-nasiruddin-passed-away.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/02/t-nasiruddin-passed-away.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy