Supreme court is against pharmaceutical companies
ന്യൂഡല്‍ഹി: ഡോക്ടര്‍മാര്‍ക്ക് ഉപഹാരങ്ങളും മറ്റ് സൗകര്യങ്ങളും നല്കുന്ന മരുന്നു കമ്പനികള്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി സുപ്രീംകോടതി. ഇത്തരം മരുന്നു കമ്പനികളുടെ നടപടി അധാര്‍മ്മികമാണെന്നും ഇവര്‍ക്ക് ആദായ നികുതി വകുപ്പ് നിയമപ്രകാരമുള്ള ഇളവുകള്‍ക്കുള്ള അര്‍ഹത ഉണ്ടായിരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മരുന്നു കമ്പനികളുടെ ഇത്തരം നടപടി മരുന്നുകളുടെ വിലവര്‍ദ്ധനവിന് വിപണിയില്‍ വില കുറഞ്ഞ മരുന്നുകള്‍ ലഭിക്കുമ്പോഴും ഒരു വിഭാഗം ഡോക്ടര്‍മാര്‍ വിലകൂടിയ മരുന്നുകളാണ് നിര്‍ദ്ദേശിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
Keywords: Supreme court, Pharmaceutical companies, Doctors
COMMENTS