Shops closed in Kerala today
കോഴിക്കോട്: അന്തരിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീനോടുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനവ്യാപകമായി കടകള്‍ അടച്ചിടും. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറുമണിവരെയാണ് കടകള്‍ അടച്ചിടുക.
1991 മുതല്‍ ഏകോപന സമിതിയുടെ പ്രസിഡന്റാണ് നസിറുദ്ദീന്‍. വ്യാപാരികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കിയ ആളുമാണ്. സംസ്കാരം ഇന്നു വൈകുന്നേരം നടക്കും. വൈകിട്ട് അഞ്ചിന് കോഴിക്കോട് കണ്ണംപറമ്പ് ജുമാമസ്ജിദിലാണ് ഖബറടക്കം.
Keywords: Shops, Closed, Kerala, Today
COMMENTS