Sachin Dev MLA & Arya Rajendran MLA marriage
കോഴിക്കോട്: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എം.എല്‍.എ കെ.എം സച്ചിന് ദേവും വിവാഹിതരാകുന്നു. ഇവരുടെ വിവാഹത്തെ സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മില്‍ ധാരണയായി. ഒരു മാസത്തിന് ശേഷം ഇവരുടെ വിവാഹം നടക്കുമെന്നാണ് സൂചന.
ബാലസംഘം, എസ്.എഫ്.ഐ പ്രവര്‍ത്തന കാലത്തുതന്നെ ഇരുവരും അടുത്തസുഹൃത്തുക്കളായിരുന്നു. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന് ദേവ് നിലവില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്. ഇവരുടെ വിവാഹത്തിന് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറുടെയും ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയുടെയും വിവാഹമെന്ന പ്രത്യേകതയുമുണ്ട്.
Keywords: Sachin Dev MLA & Arya Rajendran MLA , Marriage, Next month
COMMENTS